Surprise Me!

കൊവിഡ് കാലത്ത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ 'ഇഞ്ചിച്ചായ' ശീലമാക്കൂ | Oneindia Malayalam

2020-06-26 86 Dailymotion

Want to strengthen your immune system? Start your morning with a glass<br />ലോകരാജ്യങ്ങളെ ഒട്ടാകെ ഭീതിയിലാഴ്ത്തിക്കൊണ്ടാണ് കൊറോണ വൈറസ് എന്ന മാരക രോഗകാരി പടര്‍ന്നുപിടിക്കുന്നത്. ആരോഗ്യവും രോഗപ്രതിരോധ ശേഷിയും കുറഞ്ഞവരില്‍ വളരെ എളുപ്പത്തില്‍ ഈ വൈറസ് കയറിക്കൂടുമെന്നാണ് ആരോഗ്യവിദ്ഗധര്‍ നല്‍കുന്ന വിവരം. അതിനാല്‍ത്തന്നെ പ്രതിരോധ ശേഷിയെ പിടിച്ചുനിര്‍ത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് ഇപ്പോഴത്തെ ഏറ്റവും വലിയ ആവശ്യമാണ്.ഭക്ഷണത്തിലൂടെയാണ് വലിയൊരു പരിധി വരെ നമുക്ക് പ്രതിരോധശേഷി ആര്‍ജിക്കാനാവുക. ഇതിന് സഹായിക്കുന്ന ചില പ്രത്യേക ഭക്ഷണപദാര്‍ത്ഥങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനമാണ് ഇഞ്ചി.

Buy Now on CodeCanyon